App Logo

No.1 PSC Learning App

1M+ Downloads
പൊതുമേഖലയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള സമ്പദ് വ്യവസ്ഥ ഏതാണ്?

Aമുതലാളിത്ത സമ്പദ് വ്യവസ്ഥ

Bസോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

Cമിശ്ര സമ്പദ് വ്യവസ്ഥ

Dആധുനിക സമ്പദ് വ്യവസ്ഥ

Answer:

B. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

Read Explanation:

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

  • ഉല്പാദനോപാധികൾ സമൂഹത്തിന്റെ കൂട്ടായ ഉടമസ്ഥതയിലുള്ളതും ഉല്പാദനം സാമൂഹ്യക്ഷേമത്തെ ലക്ഷ്യമാക്കിയുള്ളതുമായ സമ്പദ് വ്യവസ്ഥയാണ് സോഷ്യലിസം.
  • പൊതുമേഖലയ്ക്ക് കൂടൂതൽ പ്രാധാന്യമുള്ള ഒരു വ്യവസ്ഥയാണ് സോഷ്യലിസം.

Related Questions:

What does “Capitalism” refer to?
എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായി ഗാന്ധിജി ലക്ഷ്യമിട്ട സമ്പദ് വ്യവസ്ഥ ഏതാണ് ?
In every Country or Society,It’s Economy can be classified as either:
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഏതുതരം സമ്പദ് വ്യവസ്ഥയാണ് സ്വീകരിച്ചത് ?