App Logo

No.1 PSC Learning App

1M+ Downloads
പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏത് ?

Aപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Bകമ്മിറ്റി ഓൺ ഫിനാൻസ്

Cകമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Dഎസ്റ്റിമേറ്റ്സ് കമ്മിറ്റി

Answer:

C. കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്


Related Questions:

What is the meaning of "Prorogation" in terms of Parliament-
Who decides whether a bill is a Money Bill or not?
ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?
2013 ൽ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത് .
ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ?