App Logo

No.1 PSC Learning App

1M+ Downloads
പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ?

A76 മുതൽ 106 വരെ.

B80 മുതൽ 90 വരെ

C85 മുതൽ 97 വരെ

D82 മുതൽ 96 വരെ

Answer:

A. 76 മുതൽ 106 വരെ.

Read Explanation:

പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ 76 മുതൽ 106 വരെയാണ് .


Related Questions:

സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?
മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷ?
Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?
അഞ്ചു പേര് ഒരു കവർച്ച നടത്തുന്നതിനു വേണ്ടി ഒരു സ്ഥലത്ത് കൂട്ടം കൂടുന്നതിന് ലഭിക്കുന്ന ശിക്ഷ?
stolen property യിൽ ഉൾപെടുന്നത് ഏത്?