Challenger App

No.1 PSC Learning App

1M+ Downloads
പൊതുവായ ട്രാൻസ്‌ഡ്ക്ഷൻ (Generalized transduction)എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aലൈറ്റിക് സൈക്കിൾ

Bലൈസോജനിക് സൈക്കിൾ

Cഫങ്കസ്സുകളിലെ ജനിതക കൈമാറ്റം

Dഇതൊന്നുമല്ല

Answer:

A. ലൈറ്റിക് സൈക്കിൾ

Read Explanation:

പൊതുവായ ട്രാൻസ്‌ഡക്ഷൻ: ഏതെങ്കിലും ബാക്ടീരിയൽ ജീൻ കൈമാറ്റം ചെയ്യപ്പെടുന്നു. ലൈറ്റിക് സൈക്കിളിൽഫാജുകൾ അറിയാതെ ബാക്ടീരിയൽ ഡിഎൻഡിഎൻഎ പാക്ക് ചെയ്യുമ്പോൾ സംഭവിക്കുന്നു Generalized transduction: The bacteriophage mistakenly packages bacterial DNA instead of its own DNA.


Related Questions:

Which statement regarding molecular movement (living character) of viruses is correct?
Galápagos finches are a good example of ____________
ജനിതക പദാർഥങ്ങളില്ലാത്ത സാംക്രമിക പ്രോട്ടീൻ തന്മാത്രകളാണ് ?
Diversity of habitats over a total landscape or geographical area is called
റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :