App Logo

No.1 PSC Learning App

1M+ Downloads
പൊതുവായ ലക്ഷ്യങ്ങൾ നിറവേറ്റുകയും പങ്കുവെയ്ക്കുകയും ചെയ്യുന്ന അർത്ഥവും സ്വയം വിലയിരുത്തലും പങ്കിടുന്ന രണ്ടോ അതിലധികമോ ആളുകളുടെ സംഘടിത സംവിധാനത്തെ വിളിക്കുന്ന പേരെന്ത് ?

Aഗ്രൂപ്പ്

Bകുടുംബം

Cസമൂഹം

Dസാമൂഹീകരണം

Answer:

A. ഗ്രൂപ്പ്

Read Explanation:

ഗ്രൂപ്പ്

  • പൊതുവായ ലക്ഷ്യങ്ങൾ നിറവേറ്റുകയും പങ്കു വെയ്ക്കുകയും ചെയ്യുന്ന അർത്ഥവും സ്വയം വിലയിരുത്തലും പങ്കിടുന്ന രണ്ടോ അതിലധികമോ ആളുകളുടെ സംഘടിത സംവിധാനത്തെയാണ്, ഗ്രൂപ്പ് എന്ന് വിളിക്കുന്നത്.
  • ഗ്രൂപ്പുകളിൽ ചേരുന്നത് വഴി സാമൂഹിക താരതമ്യത്തിലൂടെ വിവരവും ധാരണയും നേടാനും സ്വയം Social identity നിർവചിക്കാനും ഒറ്റയ്ക്ക് പ്രവർത്തിച്ചാൽ ഒഴിവാക്കപ്പെടുന്ന ലക്ഷ്യങ്ങൾ നേടാനുമുള്ള, നമ്മുടെ ആവശ്യകതയെ തൃപ്തിപ്പെടുത്തുനും സാധിക്കുന്നു.
  • ഗ്രൂപ്പ് പെരുമാറ്റം :- ഒരു ഗ്രൂപ്പിലെ എല്ലാവരുടെയും ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയാൽ വ്യക്തികളെ സ്വാധീനിക്കുന്ന രീതിയാണ് ഗ്രൂപ്പ് പെരുമാറ്റം.

Related Questions:

Which of the following is the agency of socialisation of the child?
താഴെപ്പറയുന്നവയിൽ സാമൂഹിക മാതൃകയിൽ പെടുന്നത് ?
ദേശിയോത്ഗ്രഥനത്തിന് തടസമായി വർത്തിക്കുന്നതേത് ?

ചുവടെ തന്നിരിക്കുന്നവയിൽ വ്യക്തിയുടെ സ്വഭാവത്തെയും പ്രതികരണത്തെയും സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

  1. മാതാപിതാക്കളുടെ ജീവിത നിലവാരം
  2. വളർന്നുവരുന്ന സാഹചര്യങ്ങൾ
  3. വീട്ടിലെ മുതിർന്നവരുടെ സാന്നിധ്യം
ധാർമിക മൂല്യങ്ങൾ വളർത്താൻ സഹായിക്കുന്ന സംഘടനകൾ ?