Challenger App

No.1 PSC Learning App

1M+ Downloads

പൊതുവിതരണ സമ്പ്രദായത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ നല്കിയവയിൽ ശരിയായത് ഏത് ?

i) വിലസ്ഥിരത നിലനിർത്തുന്നു

ii) ഭക്ഷ്യ വസ്തുക്കളുടെ ദൗർബല്യം പരിഹരിക്കുന്നതിനുള്ള റേഷനിംഗ് സംവിധാനം. 

iii) സ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുന്നു. 

iv)സാമൂഹ്യ നീതി ഉറപ്പാക്കിക്കൊണ്ട് സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നു.

Ai, ii ഉം iii ഉം മാത്രം

Bii ഉം iv ഉം മാത്രം

Ci, ii ഉം iv ഉം മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം


Related Questions:

സ്ഥാപനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വില്പന നടത്തുമ്പോൾ സപ്ലൈകോ ഈടാക്കുന്ന നിരക്ക്.
റേഷന്‍കടകള്‍ ഡിജിറ്റലായി പരിശോധിക്കന്നതിനുള്ള ലീഗല്‍ മെട്രോളജി വകുപ്പിന്റെ മൊബൈൽ ആപ്പ് ?
കേരളത്തിൽ സാർവ്വത്രികവും നിയമവിധേയവുമായ റേഷനിങ് സംവിധാനം നിലവിൽ വന്ന വർഷം ഏതാണ് ?
നിലവിൽ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആരാണ് ?
മാവേലി സ്‌റ്റോര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടി തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?