Challenger App

No.1 PSC Learning App

1M+ Downloads
പൊതുശുചിമുറികൾ കണ്ടെത്താൻ തദ്ദേശ വകുപ്പിന്റെ ‘ ശുചിത്വ മിഷൻ സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ?

Aസൗഹൃദം

Bസഹായം

Cക്ലൂ

Dയാത്ര

Answer:

C. ക്ലൂ

Read Explanation:

  • മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്

  • യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പം കണ്ടെത്താമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത


Related Questions:

ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം ?
പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടു കേരളം സർക്കാർ തുടങ്ങിയ പദ്ധതി ?
സംസ്ഥാനത്ത് പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിക്കാൻ കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?
അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിലെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ?