Challenger App

No.1 PSC Learning App

1M+ Downloads
പൊന്നാനി ഉടമ്പടി ഒപ്പിട്ട വർഷം ?

A1546

B1570

C1550

D1540

Answer:

D. 1540

Read Explanation:

പൊന്നാനി ഉടമ്പടി

  • പോർച്ചുഗീസ് വൈസ്രോയ് ഗാർസിയ ഡി നോറോൻഹ കോഴിക്കോട്ടിലെ സാമുതിരിയുമായി ഒപ്പിട്ട  സമാധാന ഉടമ്പടി
  • 1540 ജനുവരി 1 ന് പൊന്നാനിയിൽ സൈൻ്റ് .മാത്യൂസ് കപ്പലിൽ വച്ചാണ് ഈ ഉടമ്പടി ഇരുവരും ഒപ്പിട്ടത്
  • ഉടമ്പടി പ്രകാരം, കോഴിക്കോട്ടെ കുരുമുളകിന്റെയും ഇഞ്ചിയുടെയും വ്യാപാരത്തിന്റെ കുത്തക പോർച്ചുഗീസുകാർക്ക് സാമുതിരി നൽകി,

Related Questions:

ഉദയം പേരൂർ സുനഹദോസ് നടന്ന വർഷം
കേരള ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ ആരംഭം ഏത് ശതകങ്ങളിലാണ് ?
Who was the Chinese traveller that visited Kerala during the medieval period?
Which traveller called the whole of Kerala as ‘Malabar’?
കേരളത്തിലെ ഏക മുസ്ലീം രാജവംശം : -