App Logo

No.1 PSC Learning App

1M+ Downloads
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?

Aചാലിയാർ പുഴ

Bമഞ്ചേശ്വരം പുഴ

Cഭാരതപ്പുഴ

Dപെരിയാർ

Answer:

C. ഭാരതപ്പുഴ

Read Explanation:

  • മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി
  • പൊന്നാനി തുറമുഖം ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖമാണ് 
  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി - ഭാരതപ്പുഴ

Related Questions:

കുഫോസിന്റെ വൈസ് ചാൻസലർ ആര്?
അടുത്തിടെ കേരള തീരത്ത് നിന്ന് കണ്ടെത്തിയ "സ്ക്വാലസ് ഹിമ" ഏത് ഇനം മത്സ്യമാണ് ?
കേരളത്തിൽ നിർമാണം പൂർത്തിയാക്കിയ മത്സ്യബന്ധന തുറമുഖങ്ങളുടെ എണ്ണമെത്ര ?
ഫിഷറീസ് സർവകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?
കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ നീണ്ടകര ഏത് ജില്ലയിലാണ് ?