Challenger App

No.1 PSC Learning App

1M+ Downloads
'പൊളിറ്റിക്‌സ്' എന്ന കൃതി രചിച്ചത് ആരാണ് ?

Aഅരിസ്റ്റോട്ടിൽ

Bആർക്കമിഡീസ്

Cജെർമി ബന്താം

Dപ്ളേറ്റോ

Answer:

A. അരിസ്റ്റോട്ടിൽ


Related Questions:

' ശക്തരായവർ ദുർബലരായവരുടെമേൽ ആധിപത്യം സ്ഥാപിക്കുന്നതിലൂടെ രാഷ്ട്രം രൂപീകരിക്കുന്നു' ഇത് ഏത് രാഷ്ട്രരൂപീകരണ സിദ്ധാന്തം ആണ് ?
"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻറെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്" എന്ന് പറഞ്ഞതാര് ?
സുഡാൻ വിഭജിച്ച് ദക്ഷിണ സുഡാൻ രൂപം കൊണ്ട വർഷം ഏത് ?
"രാഷ്ട്രത്തിൻറെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്'' ആരുടെ വാക്കുകളാണിത് ?
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ചിന്തകൻ ആരാണ് ?