App Logo

No.1 PSC Learning App

1M+ Downloads
പോക്സോ (POCSO) നിയമം കേരളത്തിൽ നിലവിൽ വന്ന വർഷം ഏത് ?

A2010

B2011

C2012

D2013

Answer:

C. 2012

Read Explanation:

ഇന്ത്യയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് വേണ്ടി 2012 ൽ വന്ന നിയമമാണ് POCSO Act (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ offences ആക്ട് )


Related Questions:

pocso act ?
Which of the following is considered as first generation rights ?
വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?
Morely-Minto reform is associated with which Act
കുട്ടികൾക്കെതിരെ ശാരീരികമായ ശിക്ഷ നൽകിയാൽ ഉള്ള ശിക്ഷ?