പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?
Aവകുപ്പ് 20
Bവകുപ്പ് 24
Cവകുപ്പ് 28
Dവകുപ്പ് 29
Answer:
C. വകുപ്പ് 28
Read Explanation:
പോക്‌സോ ആക്ട് ചാപ്റ്റർ 7 ലാണ് പ്രത്യേകകോടതികൾ സ്ഥാപിക്കുന്നതിന് നിർദേശിക്കുന്നത്.വകുപ്പ് 28 പ്രത്യേകകോടതികളുടെ സ്ഥാനനിർദ്ദേശത്തെ കുറിച്ചാണ് വിവരിക്കുന്നത്.