പോക്സോ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?A2000B2005C2010D2012Answer: D. 2012 Read Explanation: POCSO ACT 18 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമമാണിത്. Protection of Children from Sexual Offences Act. 2013 ഇൽ POCSO ACT ഭേദഗതി ചെയ്തു. പോക്സോ നിയമം പ്രാബല്യത്തിൽ വന്ന വർഷം - 2012 നവംബർ 14. Read more in App