Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമം പ്രാബല്യത്തിൽ വന്ന തീയതി ?

A2010 നവംബർ 14

B2011 നവംബർ 14

C2012 നവംബർ 14

D2013 നവംബർ 14

Answer:

C. 2012 നവംബർ 14

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്.


Related Questions:

.സ്വാഭാവിക നീതിയുടെ തത്വം; 'നിമാ ജൂടെക്സ് ഇൻ കോൻ സുവ' എന്നതിന്റെ അർത്ഥം
ഗാർഹിക പീഡനങ്ങളിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഒപ്പു വച്ചതു?
താഴെ പറയുന്നവയിൽ ഏതാണ് ശെരിയല്ലാത്തത് ?
POSCO നിയമത്തിലെ എത്രാമത്തെ വകുപ്പ് "ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം" (Penetrative Sexual Assault) സംബന്ധിച്ച വിശദീകരണം നൽകുന്നു?
Who described the Government of India Act 1935 as a new charter of bondage?