Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമത്തിലെ ഏതു വകുപ്പാണ് ഗൗരവതര പ്രവേശിത ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?

Aവിഭാഗം 4

Bവിഭാഗം 6

Cവിഭാഗം 12

Dവിഭാഗം 5

Answer:

B. വിഭാഗം 6

Read Explanation:

  • സെക്ഷൻ ആറിൽ ഗൗരവതര പ്രവേശിക ലൈംഗിക ആക്രമത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു.

  • 20 വർഷം കഠിനതടവ് മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം അല്ലെങ്കിൽ വധശിക്ഷ ലഭിക്കും


Related Questions:

ഒരു വ്യക്തിക്ക് വിവരാവകാശ നിയമം,2005 പ്രകാരം തൊഴിലിടങ്ങളിൽ നിന്ന് അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ വിവരം ലഭിക്കണമെന്നുണ്ടെങ്കിൽ ആരെയാണ് സമീപിക്കുന്നത് ?
വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
വിവരാവകാശ നിയമപ്രകാരം സാധാരണ എത്ര ദിവസം കൊണ്ടാണ് മറുപടി ലഭിക്കേണ്ടത് ?
വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം:

മസ്‌ദൂർ കിസാൻ ശക്തി സംഗതൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1987-ൽ പ്രവർത്തനമാരംഭിച്ചു
  2. 1991 -ൽ നിലവിൽ വന്നു
  3. സ്ഥാപക നേതാക്കൾ - അരുണാ റോയ്, ശങ്കർ സിംഗ്, നിഖിൽ ഡേ