App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത് ?

A18 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

B16 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

C12 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

D07 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

Answer:

A. 18 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

Read Explanation:

• ആൺ- പെൺ വ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള നിയമം • പോക്സോ ആക്റ്റ് പ്രസിഡൻറ് ഒപ്പു വെച്ചത് - 2012 ജൂൺ 19 • പോക്സോ ആക്റ്റ് നിലവിൽ വന്നത് - 2012 നവംബർ 14


Related Questions:

വിവരാവകാശ നിയമം 2005 ന്റെ എത്രാം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?
കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ നിലവിലെ ചെയർമാൻ?
നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?
എസ്.സി/എസ്.ടി. അട്രോസിറ്റീസ് ആക്റ്റ് 1989 അനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ?
പുകയില ഉൽപന്നങ്ങളുടെ വില്പന നിയന്ത്രിക്കുന്ന നിയമം.?