Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം "ചൈൽഡ്" എന്നാൽ :

A14 വയസ്സിന് താഴെയുള്ള കുട്ടികൾ

B8 വയസ്സിന് താഴെയുള്ള കുട്ടികൾ

C7 വയസ്സിന് താഴെയുള്ള കുട്ടികൾ

D18 വയസ്സിന് താഴെയുള്ള കുട്ടികൾ

Answer:

D. 18 വയസ്സിന് താഴെയുള്ള കുട്ടികൾ

Read Explanation:

പോക്‌സോ നിയമമനുസരിച്ചു 18 വയസിനു താഴെയുള്ള ഏതൊരാളെയും കുട്ടിയായി പരിഗണിക്കാം. വകുപ്പ് 2 (1 )(d ) യിലാണ് കുട്ടിയെ കുറിച്ച് പ്രതിപാദിക്കുന്നത് .


Related Questions:

ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 മായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. അംഗപരിമിതരുടെ പരാതികൾ തീർപ്പു കൽപ്പിക്കുന്നതിനായി സംസ്ഥാന അംഗപരിമിതരുടെ കമ്മീഷണറെ നിയമിച്ചിട്ടുണ്ട്.
  2. അംഗപരിമിതരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷ്യൽ കോടതി രൂപീകരിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.
    വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?
    ലോക്പാൽ എന്ന പദം എൽ.എം സിങ്‌വി ആദ്യമായി ഉപയോഗിച്ചത് ഏത് വർഷമായിരുന്നു ?
    Who was the prime minister of Britain at the time of commencement of the Government of India Act, 1858?
    കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?