App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ ?

A20 വർഷം തടവ്

Bവധശിക്ഷ

C20 വർഷം തടവും 10 ലക്ഷം രൂപ പിഴയും

D25 വർഷം തടവും പിഴയും

Answer:

B. വധശിക്ഷ

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്. ഭേദഗതി ചെയ്തത് 2019 ലാണ്. കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷ നൽകുന്നതിനൊപ്പംലൈംഗികാതിക്രമത്തിന് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിക്കൊണ്ട് പോക്‌സോ നിയമം 2019 ൽ ഭേദഗതി ചെയ്തു.


Related Questions:

പോക്സോയിലെ "കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തിനുള്ള" ശിക്ഷ എന്താണ്?
ഇന്ത്യയിൽ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പാക്കിയ വർഷം ഏത് ?

GST സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. ഇന്ത്യയിലെ പരോക്ഷ നികുതിയുടെ ഏകീകൃത രൂപമാണ് GST
  2. 2017 ജൂലൈ 1 മുതലാണ് ഇന്ത്യയിൽ GST നിലവിൽ വന്നത്
  3. കേന്ദ്ര ധന മന്ത്രിയാണ് GST കൗൺസിലിലെ അധ്യക്ഷൻ
  4. CGST ,SGST,IGST ,UTGST ,CESS എന്നിവ വ്യത്യസ്ഥ തരത്തിലുള്ള GST ആണ്

    താഴെ പറയുന്നത് ആരോഹണക്രമത്തിൽ എഴുതുക ?

    i) DYSP

    ii) DIG

    iii) SP

    iv) IG 

    ക്രിമിനൽ പ്രോസീജർ കോഡ് 1973 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ :