Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ ഭേദഗതി നിയമം, 2019 ലോക്സഭ പാസാക്കിയത്?

A2019 ആഗസ്റ്റ് 1

B2019 ജൂലൈ 24

C2019 ആഗസ്റ്റ് 5

D2019 ആഗസ്റ്റ് 6

Answer:

A. 2019 ആഗസ്റ്റ് 1

Read Explanation:

* പോക്സോ ഭേദഗതി നിയമം, 2019 ലോക് സഭ പാസാക്കിയത് - 2019 ആഗസ്റ്റ് 1. * പോക്സോ ഭേദഗതി നിയമം 2019 രാജ്യ പാസാക്കിയത് - 2019 ജൂലൈ 24. * പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്-2019 ആഗസ്റ്റ് 5 * പോക്സോ ഭേദഗതി നിയമം 2019 നിലവിൽ വന്നത്- 2019 ആഗസ്റ്റ് 6


Related Questions:

ഗാർഹിക പീഡനത്തെക്കുറിച്ചുള്ള പരാതി ലഭിച്ചാൽ, പ്രൊട്ടക്ഷൻ ഓഫീസറോ സേവന ദാതാവോ ഫോം 1 ൽ നല്കിയിരിക്കുന്നതുപോലെ എന്താണ് തയ്യാറാക്കേണ്ടത്?
2023 ഡിസംബറിൽ വിജ്ഞാപനം ചെയ്ത രാജ്യത്തെ പൂർണ്ണമായും സ്ത്രീലിംഗത്തിൽ എഴുതിയ ആദ്യ നിയമം ഏത് ?
എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ?
ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്താവിൻറെ അവകാശം അല്ലാത്തത് ?
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?