App Logo

No.1 PSC Learning App

1M+ Downloads
പോക്‌സോ കേസുകൾ വിചാരണ ചെയ്യേണ്ടത് രഹസ്യമായിട്ടായിരിക്കണമെന്നു പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 32

Bസെക്ഷൻ 33

Cസെക്ഷൻ 36

Dസെക്ഷൻ 37

Answer:

D. സെക്ഷൻ 37

Read Explanation:

പോക്‌സോ കേസുകൾ വിചാരണ ചെയ്യേണ്ടത് രഹസ്യമായിട്ടായിരിക്കണമെന്നു പ്രതിപാദിക്കുന്ന സെക്ഷൻ-സെക്ഷൻ 37


Related Questions:

ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനുള്ള ശിക്ഷ?
സമൻസ് ചെയ്യപ്പെട്ട ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?
ഫലപ്രദമായ ഗ്യാരണ്ടിയുള്ള പബ്ലിക് റിലേഷൻസ്
കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയ വർഷം ?
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'കോഗ്നിസബിൾ കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?