Challenger App

No.1 PSC Learning App

1M+ Downloads

പോക്‌സോ കേസ് റിപ്പോർട്ട് ചെയ്യാൻ കഴിയുന്നതാർക്ക്

  1. മാതാപിതാക്കൾ
  2. സർക്കാർ ഉദ്യോഗസ്ഥർ
  3. ചൈൽഡ് ലൈൻ

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം

    Dരണ്ട് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    പോക്‌സോ കേസ് റിപ്പോർട്ട് ചെയ്യാൻ കഴിയുന്നവർ

    • മാതാപിതാക്കൾ

    • സർക്കാർ ഉദ്യോസ്‌ഥർ

    • ചൈൽഡ് ലൈൻ

    • ഡോക്ടർ ആശുപത്രി ജീവനക്കാർ

    • സ്‌കൂൾ അധികാരി അധ്യാപകർ

    • ഫോസ്‌റ്റൽ ജീവനക്കാർ

    • എതൊരു കുട്ടിക്കും


    Related Questions:

    “വിവരാവകാശ നിയമം 2005, സംസ്ഥാനം ഒഴികെയുള്ള ഒരു വ്യക്തിയുടെ പകർപ്പവകാശത്തിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുന്നു. പ്രസ്താവന

    2005ലെ വിവരവകാശ നിയമവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

    1. വിവരങ്ങൾ അഭ്യർത്ഥിക്കുന്ന ഒരു അപേക്ഷകൻ വിവരങ്ങൾ അഭ്യർത്ഥിക്കുന്നതിന് ഒരു കാരണവും നൽകേണ്ടതില്ല.
    2. ബൗദ്ധിക സ്വത്തവകാശം ഉൾപ്പെടെ ഒരു പൗരനും വിവരങ്ങൾ നൽകേണ്ട ബാധ്യതയില്ല
    3. നിലവിലുള്ള ഒരു നിയമത്തിന് കീഴിൽ ഒരു പൊതു അതോറിറ്റിക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ടേം ഇൻഫർമേഷൻ ഉൾക്കൊള്ളുന്നു.
    4. മുകളിൽ പറഞ്ഞവ ഒന്നുമല്ല.

      തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

      1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി രൂപംകൊണ്ടു. 
      2. കേരളത്തിൽ തദ്ദേശസ്വയംഭരണ ഓംബുസ്മാൻ 7 അംഗങ്ങളടങ്ങിയ ഒരു സ്ഥാപനമായാണ് 2000-ൽ പ്രവർത്തനമാരംഭിച്ചത്.
      'Z'പണമുള്ള തൻ്റെ പേഴ്‌സ് താഴെയിടുന്നത് 'A' കാണുന്നു. 'A' പേഴ്സ് എടുക്കുന്നത് 'Z'നു പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്‌തിട്ടുള്ളത്?
      ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ മറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ആരാണ് ?