Challenger App

No.1 PSC Learning App

1M+ Downloads
പോങ് ഡാം ലേക്ക് വന്യജീവി സങ്കേതം , കൻവർ വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bഅസം

Cഹിമാചൽപ്രദേശ്

Dഇവയൊന്നുമല്ല

Answer:

C. ഹിമാചൽപ്രദേശ്

Read Explanation:

ഹിമാചൽപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ

  • മണാലി വന്യജീവി സങ്കേതം

  • ദൗലാധർ വന്യജീവി സങ്കേതം

  • പോങ് ഡാം ലേക്ക് വന്യജീവി സങ്കേതം

  • കുഗ്ട്ടി വന്യജീവി സങ്കേതം

  • കൻവർ വന്യജീവി സങ്കേതം


Related Questions:

വന്യജീവി സംരക്ഷണ നിയമം കൊണ്ടു വന്ന വർഷം?
NTCA എന്നാൽ എന്ത് ?
ദുധ്വ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?
2023 മാർച്ചിൽ തമിഴ്നാട്ടിൽ നിലവിൽവന്ന 18 -ാ മത് വന്യജീവി സങ്കേതം ഏതാണ് ?