പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?A1954B1961C1965D1970Answer: A. 1954 Read Explanation: രാജ്യം അധിനിവേശ പ്രദേശം ഇന്ത്യൻ യുണിയനിൽ ചേർക്കപ്പെട്ട വർഷം ഫ്രാൻസ് പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം 1954 പോർട്ടുഗൽ ഗോവ, ദാമൻ, ദിയു 1961 Read more in App