പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?Aകിംഗ് ഡിങ്Bമൈക്കൽCദിസ് ഈസ് ഇറ്റ്Dകിംഗ് ഓഫ് പോപ്Answer: B. മൈക്കൽ Read Explanation: പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതത്തെ ക്കുറിച്ചുള്ള സിനിമ - മൈക്കൽ 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക - വാണി ജയറാം ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ - സിയ ,സഹദ് 2023 ഫെബ്രുവരിയിൽ നീതി ആയോഗ് സി . ഇ . ഒ ആയി നിയമിതനായത് - ബി. വി . ആർ . സുബ്രഹ്മണ്യം Read more in App