App Logo

No.1 PSC Learning App

1M+ Downloads
പോപ്പി ചെടിയുടെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?

A50 കിലോഗ്രാമിന് മുകളിൽ

B40 കിലോഗ്രാമിന് മുകളിൽ

C30 കിലോഗ്രാമിന് മുകളിൽ

D10 കിലോഗ്രാമിന് മുകളിൽ

Answer:

A. 50 കിലോഗ്രാമിന് മുകളിൽ


Related Questions:

സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വരുമ്പോൾ ബാധകമല്ലാതിരുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ IPC, CrPC, Indian Evidence Act എന്നിവയ്ക്ക് പകരം പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് എന്ന് ?
POCSO നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?
കൊലപാതകം നേരിട്ട് കണ്ടതിനെ സംബന്ധിച്ച് കോടതിയിൽ പറയുന്ന മൊഴി ഏത് തരത്തിലുള്ള തെളിവാണ് ?