പോപ്പുലേഷൻ ഇൻവേർഷൻ സാധ്യമാക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
Aപാൽസിങ്
Bപംമ്പിങ്
Cലെവലിങ്
Dറിഫ്ലെക്ഷൻ
Answer:
B. പംമ്പിങ്
Read Explanation:
താഴ്ന്ന ഊർജ്ജനിലയിലുള്ള ഇലക്ട്രോണുകളെ ഉയർന്ന ഊർജ്ജനിലയിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് പോപ്പുലേഷൻ ഇൻവേർഷൻ. ലേസർ രശ്മികൾ ഉൽപ്പാദിപ്പിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.
പോപ്പുലേഷൻ ഇൻവേർഷൻ സാധ്യമാക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്ന പ്രവർത്തനമാണ് പംമ്പിങ്.