"പോരുക പോരുക നാട്ടാരേ പോർക്കളമെത്തുക നാട്ടാരേചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിൻ സമരത്തിൽ '1945-ൽ സർ സി. പി. നിരോധിച്ച ഈ ഗാനം രചിച്ചതാര് ?
Aടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
Bകെ. എ. കേരളീയൻ
Cഎസ്. കെ. പൊറ്റക്കാട്
Dസി. വി. കുഞ്ഞിരാമൻ
Aടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
Bകെ. എ. കേരളീയൻ
Cഎസ്. കെ. പൊറ്റക്കാട്
Dസി. വി. കുഞ്ഞിരാമൻ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.1847ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച രാജ്യസമാചാരം എന്ന പത്രം 1850ൽ നിർത്തലാക്കി.
2.ആദ്യത്തെ ശാസ്ത്ര മാസിക,രണ്ടാമത്തെ വർത്തമാന പത്രം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമോദയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതും ഹെർമൻ ഗുണ്ടർട്ട് തന്നെയായിരുന്നു.