App Logo

No.1 PSC Learning App

1M+ Downloads
'പോലീസിന്റെ അഭ്യർത്ഥനപ്രകാരം മെഡിക്കൽ പ്രാക്ടീഷണർ പ്രതിയെ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടത്തിന്റെ ഏത് വകുപ്പിന് കീഴിലാണ് വരുന്നത്?

Aവകുപ്പ് 47

Bവകുപ്പ് 48

Cവകുപ്പ് 49

Dവകുപ്പ് 53

Answer:

D. വകുപ്പ് 53

Read Explanation:

'പോലീസിന്റെ അഭ്യർത്ഥനപ്രകാരം മെഡിക്കൽ പ്രാക്ടീഷണർ പ്രതിയെ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടം വകുപ്പ് 53 അനുസരിച്ചാണ്.


Related Questions:

2011-ലെ കേരള പോലീസ് ആക്ടിലെ സെക്ഷൻ 33-നെ പരാമർശിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?

(i) ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

(ii) സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിക്കുന്നു

(iii) പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണ്ണയിക്കുന്നു

(iv) വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.
പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ :
ഒരു സമുദ്രയാത്രയിലോ , പ്രാദേശികയാത്രയിലോ ചെയ്യുന്ന കുറ്റമോ അത് ചെയ്യുന്ന ആളോ , ഏത് വ്യക്തിക്കെതിരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിയോ , ഏത് സാധനം സംബന്ധിച്ചുള്ള കുറ്റമാണോ ആ സാധനം കടന്ന്പോകുന്ന പ്രദേശത്തുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരമുണ്ട് എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?