App Logo

No.1 PSC Learning App

1M+ Downloads
പോലീസുകാരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗികവും വ്യക്തിപരവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?

Aനിഴൽ പദ്ധതി

Bസുരക്ഷിതം പദ്ധതി

Cഹാറ്റ്സ് പദ്ധതി

Dകാവൽ കരുതൽ പദ്ധതി

Answer:

D. കാവൽ കരുതൽ പദ്ധതി

Read Explanation:

• പദ്ധതി പ്രകാരം ലഭിക്കുന്ന പരാതികൾ പരമാവധി 7 ദിവസത്തിനുള്ളിൽ തീർപ്പാക്കണം • പദ്ധതി ആവിഷ്കരിച്ചത് - കേരള പോലീസ് • പദ്ധതിയുടെ ഭാഗമായി പ്രശ്ന പരിഹാരങ്ങൾക്കായി സ്റ്റേഷൻ തലം മുതൽ ADGP ഓഫീസ് വരെ കമ്മിറ്റികൾ രൂപീകരിക്കണം


Related Questions:

ലോൺ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് പരാതികൾ നൽകാൻ കേരള പോലീസ് ആരംഭിച്ച വാട്സ്ആപ്പ് മൊബൈൽ നമ്പർ ഏത് ?
ശാസ്ത്രീയ ക്രിമിനോളജി(Scientific Criminology)യുടെ പിതാവ്?
കുറ്റകൃത്യത്തിൽ ഏറ്റവും അധികം നേരിട്ട് ദ്രോഹിക്കപ്പെടുന്ന ആളുകൾ തന്നെയായിരിക്കണം അതിന്റെ പരിഹാര പ്രക്രിയകളിൽ പങ്കാളികൾ ആകേണ്ടതെന്ന അടിസ്ഥാന തത്വത്തിൽ അധിഷ്ഠിതമായ സിദ്ധാന്തം?
മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം ?
2011-ലെ കേരള പോലീസ് ആക്ട്-ലെ ഏത് വകുപ്പാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്നത്?