App Logo

No.1 PSC Learning App

1M+ Downloads
പോലീസ് ഉദ്യോഗസ്ഥന് കോടതിയുടെ വാറന്റോ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കൂടാതെയോ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന സന്ദർഭങ്ങൾ വിവരിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 40

Bസെക്ഷൻ 41

Cസെക്ഷൻ 42

Dസെക്ഷൻ 46

Answer:

B. സെക്ഷൻ 41

Read Explanation:

ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി 24 മണിക്കൂർ ആണ്


Related Questions:

COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപ വരെയാണ് പിഴ ലഭിക്കുക ?
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
ലൈംഗീക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നീലചിത്രങ്ങൾ കാണിച്ചുകൊടു ക്കുന്നത് താഴെ പറയുന്നവയിൽ ഏത് കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്?
2011-ലെ കേരള പോലീസ് ആക്ടിലെ 'പോലീസ് ഓഫീസർമാരുടെ പെരുമാറ്റ'ത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
തന്നിരിക്കുന്നവയിൽ ന്യൂനപക്ഷ മതവിഭാഗങ്ങളായി നോട്ടിഫൈ ചെയ്തിരിക്കുന്നത് ഏതെല്ലാം?