App Logo

No.1 PSC Learning App

1M+ Downloads
പോലീസ്, ജയിൽ എന്നീ സംവിധാനങ്ങൾ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് പ്രതിപാദിക്കുന്നത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

B. സ്റ്റേറ്റ് ലിസ്റ്റ്

Read Explanation:

സ്റ്റേറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ: • ക്രമസമാധാനം • പോലീസ് • ജയിൽ • തദ്ദേശസ്വയം ഭരണം • പൊതുജനാരോഗ്യം • ആശുപത്രികളും ഡിസ്‌പെൻസറികളും • കൃഷി • പന്തയം , വാതുവെയ്പുകൾ , ചൂതാട്ടം • കാർഷികാദായ നികുതി • ഭൂനികുതി • കെട്ടിട നികുതി • ഫിഷറീസ് • ടോൾ • ഗ്യാസ്, ഗ്യാസ് വർക്കുകൾ


Related Questions:

കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായതേത്?

(i) വിദേശകാര്യം

(ii) പോസ്റ്റ് ആന്റ് ടെലഗ്രാഫ്

(iii) കൃഷി

വന്യജീവിസംരക്ഷണം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?
1976ൽ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയം :
'തുറമുഖം' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?