പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.
ASection 30
BSection 31
CSection 33(1)
DSection 34(2)
Answer:
A. Section 30
Read Explanation:
Section 30 : Powers of Superior Officers of Police
പോലീസ് മേലുദ്യോഗസ്ഥരുടെ അധികാരങ്ങൾ
ഒരു പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പദവിക്ക് മീതേയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക്, അങ്ങനെയുള്ള ഉദ്യോഗസ്ഥന്, തൻ്റെ സ്റ്റേഷൻ അതിർത്തിക്കുള്ളിൽ പ്രയോഗിക്കാവുന്ന അതേ അധികാരങ്ങൾ അവരെ നിയമിച്ച തദ്ദേശപ്രദേശത്തിൽ എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്