App Logo

No.1 PSC Learning App

1M+ Downloads
പോളിങ് സ്കെയിൽ (Pauling scale), മല്ലിക്കൺ-ജാഫേ (Mullikan - Jaffc)) സ്കെയിൽ, ആൽറെഡ് റോച്ചോ (Allred-Rochow) സ്കെയിൽ എന്നിവ താഴെ തന്നിരിക്കുന്നവയിൽ എന്ത് മായി ബന്ധ പെട്ടിരിക്കുന്നു

Aഇലക്ട്രോൺ ഋണത

Bഅയോണീകരണ എന്താൽപി

Cഅയോണീകരണ ആർജിത എന്താൽപി

Dഇവയൊന്നുമല്ല

Answer:

A. ഇലക്ട്രോൺ ഋണത

Read Explanation:

  • മൂലകങ്ങളുടെ ഇലക്ട്രോൺ ഋണത സൂചി പ്പിക്കുന്നതിനായി പോളിങ് സ്കെയിൽ (Pauling scale), മല്ലിക്കൺ-ജാഫേ (Mullikan - Jaffc)) സ്കെയിൽ, ആൽറെഡ് റോച്ചോ (Allred-Rochow) സ്കെയിൽ എന്നിങ്ങനെ ഒന്നിൽ കൂടുതൽ സമ്പ്രദായങ്ങൾ രൂപ പ്പെടുത്തിയിട്ടുണ്ട്.


Related Questions:

പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ?
പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത് ?
ലെഡ് ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?
2016-ൽ ആധുനിക ആവർത്തനപ്പട്ടികയിൽ നാലു പുതിയ മൂലകങ്ങൾ ചേർക്കപ്പെട്ടു. അങ്ങനെ ആവർത്തനപ്പട്ടികയിലെ ഏഴാമത്തെ പിരീഡ് പൂർത്തിയായി. താഴെക്കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ നിന്ന് പുതുതായിച്ചേർത്ത മൂലകങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത ഒറ്റ മൂലകം തിരഞ്ഞെടുക്കുക
താഴെ തന്നിരിക്കുന്നവയിൽ വികർണബന്ധങ്ങൾക് ഉദാഹരണം കണ്ടെത്തുക .