പോളിങ് സ്കെയിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ?Aക്ലോറിൻBഫ്ലൂറിൻCസീഷിയംDഫ്രാൻഷിയംAnswer: B. ഫ്ലൂറിൻ Read Explanation: പോളിങ് ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ: ഇവയിൽ ലീനസ് പോളിങ് (Linus Pauling) എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആണ് ഏറ്റവും പ്രചാരത്തിലുള്ളത് ഇതൊരു ആപേക്ഷിക സ്കെയിലാണ് പൂജ്യത്തിനും നാലിനും ഇടയിലുള്ള സംഖ്യകളാണ് ഇതിൽ മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി വിലകളായി നൽകിയിട്ടുള്ളത് ഈ സ്കെയിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ളൂറിൻ ആണ് Read more in App