App Logo

No.1 PSC Learning App

1M+ Downloads
'പോവര്‍ട്ടി ആന്‍റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകം രചിച്ചതാര് ?

Aദാദാഭായ് നവ്റോജി

Bരമേഷ് ചന്ദ്ര ദത്ത്

Cഗോപാല കൃഷ്ണ ഗോഖലെ

Dമഹാത്മാ ഗാന്ധി

Answer:

A. ദാദാഭായ് നവ്റോജി

Read Explanation:

ഇന്ത്യയുടെ വന്ദ്യവയോധികനെന്നറിയപ്പെടുന്നു ദാദാഭായ്‌നവ്‌റോജി.അലൻ ഒക്‌ടേവിയൻ ഹ്യൂമിനോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിൽ നിർണായകമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം ബഹുമുഖവ്യക്തിത്വത്തിനുടമയായിരുന്നു .ഇന്ത്യ യിലെ ആദ്യത്തെ ധനതത്വശാസ്ത്രചിന്തകൻഎന്നും ദാദാഭായ് നവ്റോജി അറിയപ്പെടുന്നു .


Related Questions:

ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?
“ഇന്ത്യ ഗാന്ധിജിക്ക് ശേഷം' (India After Gandhi) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :
"പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ "എന്ന പുസ്തകം രചിച്ചതാര് ?
ഇംഗ്ലീഷിൽ ഗാന്ധിജി ആരംഭിച്ച വാരികയുടെ പേര് :
Who authorized the book 'Poverty and Un-British Rule' in India?