പോഷക ഘടകങ്ങൾ വിഘടിക്കുമ്പോൾ ഹാനികരമായ അമോണിയ ഉണ്ടാകുന്നു,
ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്ന ഗ്രന്ഥി?
Aകരൾ
Bവൃക്ക
Cത്വക്ക്
Dശ്വാസകോശം
Answer:
A. കരൾ
Read Explanation:
കരൾ
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ
രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ ഇത് നശിപ്പിക്കുന്നു
കൂടാതെ കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്നു
പോഷക ഘടകങ്ങൾ വിഘടിക്കുമ്പോൾ ഹാനികരമായ അമോണിയ ഉണ്ടാകുന്നു
ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്നതും കരളാണ്