App Logo

No.1 PSC Learning App

1M+ Downloads
പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും എവിടെവച്ചാണ്?

Aവൻകുടലിൽ

Bഡിയോഡിനം

Cചെറുകുടലിൽ

Dആമാശയത്തിൽ

Answer:

C. ചെറുകുടലിൽ

Read Explanation:

മനുഷ്യന്റെ ചെറുകുടലിന് അഞ്ച് മുതൽ ആറ് മീറ്റർ വരെ നീളമുണ്ട്. പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും ഇവിടെവച്ചാണ്.


Related Questions:

പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം ?
താഴെ പറയുന്നവയിൽ ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ ?
മത്സ്യത്തിന്റെ ശ്വസനാവയവം
പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് എവിടെ വച്ചാണ് ?
പല്ലിന്റെ ഉപരിതലപാളിയാണ് ----