App Logo

No.1 PSC Learning App

1M+ Downloads
പോസിറ്റീവ് ഇലക്ട്രോമെറിക് പ്രഭാവത്തിൽ (+E പ്രഭാവം), π - ഇലക്ട്രോൺ ജോടിക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത് ഏത് ആറ്റത്തിലേക്കാണ്?

Aബഹുബന്ധനത്തിലെ മറ്റേ ആറ്റത്തിലേക്ക്

Bഅഭികർമകം വന്നുചേരുന്ന ആറ്റത്തിലേക്ക്

Cശൃംഖലയുടെ അവസാനമുള്ള ആറ്റത്തിലേക്ക്

Dസമീപത്തുള്ള ഹൈഡ്രജൻ ആറ്റത്തിലേക്ക്

Answer:

B. അഭികർമകം വന്നുചേരുന്ന ആറ്റത്തിലേക്ക്

Read Explanation:

  • "ഈ പ്രഭാവത്തിൽ ബഹുബന്ധനത്തിലെ T - ഇല ക്ട്രോൺ. ജോടിയ്ക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത് അഭികർമകം വന്നുചേരുന്ന ആറ്റത്തിലേക്കാണ്."


Related Questions:

Which among the following is an alkyne?
ബയോഗ്യസിലെ പ്രധാന ഘടകം?
ഒരു ആൽക്കീനിന്റെ ജ്വലനം (combustion) നടത്തുമ്പോൾ, പ്രധാന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്?
റബ്ബറിന് കാഠിന്യം കിട്ടാൻ ചേർക്കുന്ന വസ്തു
അൽക്കെയ്‌നുകൾ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന അപൂരിത ഹൈഡ്രോകാർബണുകൾക്ക് ഒരു ഉദാഹരണം ഏതാണ്?