Challenger App

No.1 PSC Learning App

1M+ Downloads
പോസിറ്റീവ് സ്‌ക്യൂനത ഉള്ള വിതരണത്തിൽ കൂടുതൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത് :

Aവലതു വാൽ ഭാഗം

Bഇടതു വാൽ ഭാഗം

Cഇരു ഭാഗത്തും

Dഇവയൊന്നുമല്ല

Answer:

A. വലതു വാൽ ഭാഗം

Read Explanation:

പോസിറ്റീവ് സ്‌ക്യൂനത ഉള്ള വിതരണത്തിൽ കൂടുതൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത്വലതു വാൽ ഭാഗത്താണ്.


Related Questions:

ഒരു ക്ലാസിലെ ഉയർന്ന പരിധിയും താഴ്ന്ന പരിധി യും യഥാക്രമം 10 , 20 എന്നിവയാണ് ആ ക്ലാസിന്റെ മധ്യ വില ആണ് :
പോയിസ്സോൻ വിതരണം ............... എന്നും അറിയപ്പെടുന്നു.
1,2, 4, 5, 8, 10 എന്നിവയുടെ മാനക വ്യതിയാനം കണക്കാക്കുക.
താഴെപ്പറയുന്ന ഏത് ഗ്രാഫ് ആണ് കണ്ടിന്യൂസ് ഡാറ്റക്ക് അനുയോജ്യമായത്
Any subset E of a sample space S is called __________