App Logo

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാരുടെ കയ്യിൽ നിന്നും ചാലിയം കോട്ട തിരിച്ചുപിടിക്കാൻ സാമൂതിരിയെ സഹായിച്ചതാര്?

Aസമീന്താരികൾ

Bടിപ്പുവിന്റെ പട

Cകുഞ്ഞാലി മരക്കാർമാർ

Dഅറക്കൽ രാജവംശം

Answer:

C. കുഞ്ഞാലി മരക്കാർമാർ


Related Questions:

"നീലജലനയം" (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?
ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ത് ?

കേരളത്തിലെ ജർമ്മൻ വ്യാപാരം പരിഗണിക്കുമ്പോൾ ഏത് പ്രസ്‌താവനയാണ് ശരി?

  • 1680 CE-ൽ ജർമ്മൻകാർക്ക് മാഹിയിൽ (മയ്യഴി) ഒരു വ്യാപാര വാസസ്ഥലം ഉണ്ടായിരുന്നു.

  • ജർമ്മൻകാർക്ക് കൊച്ചിയിൽ സെൻ്റ് ബർത്തലോമിയോയുടെ പേരിൽ ഒരു പള്ളിയുണ്ടായിരുന്നു.

വാസ്കോഡ ഗാമ ആദ്യമായി ഇന്ത്യയിൽ എത്തിയത് എന്നായിരുന്നു?
പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി ഏത് ?