Challenger App

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ചാലിയം കോട്ട പിടിച്ചെടുത്തത് ആര് ?

Aകുഞ്ഞാലി ഒന്നാമൻ

Bകുഞ്ഞാലി രണ്ടാമൻ

Cകുഞ്ഞാലി മൂന്നാമൻ

Dകുഞ്ഞാലി നാലാമൻ

Answer:

C. കുഞ്ഞാലി മൂന്നാമൻ

Read Explanation:

  • കുഞ്ഞാലി മരയ്ക്കാർ പോർച്ചുഗീസുകാരുടെ ആക്രമണങ്ങളെ ചെറുത്ത് സാമൂതിരിയെയും പശ്ചിമ തിരപ്രദേശങ്ങളെയും സംരക്ഷിച്ചിരുന്നത് കുഞ്ഞാലി മരയ്ക്കാർമാരാണ്.

  • കുഞ്ഞാലി മരയ്ക്കാർ എന്നത് ഒരു സ്ഥാനപ്പേരായിരുന്നു.

  • നാലുപേരാണ് വ്യത്യസ്തകാലങ്ങളിൽ ഈ സ്ഥാനം അലങ്കരിച്ചിരുന്നത്.

  • പോർച്ചുഗീസുകാരെ :പരാജയപ്പെടുത്തി ചാലിയം കോട്ട പിടിച്ചെടുത്തത് കുഞ്ഞാലി മൂന്നാമനായിരുന്നു.

  • കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചു.

  • കുഞ്ഞാലിമാരുടെ പതനത്തോടെ സാമൂതിരിയുടെ അധപതനവും ആരംഭിച്ചു.


Related Questions:

What was the main recommendation of the Ashok Mehta Committee in 1977 concerning Panchayati Raj?
Which of the following best describes the relationship between GSDP and GDP?
What is the maximum grant amount available under the 'Idea Grant' for students?

Which of the following is a reason why the nature and extent of vertical inequality are important?

  1. It is important for creating a just society where happiness tends to be higher in more egalitarian societies.
  2. It impacts the level of poverty for a given national income per capita.
  3. It is directly related to the growth rate of national income.
  4. It is not a significant factor in societal well-being.
    Which of the following is NOT a source of power availability in Kerala?