പോൾവാൾട്ട് വനിതാവിഭാഗത്തിൽ 5 മീറ്റർ ഉയരം കൈവരിച്ച ആദ്യ താരം ?Aസാൻഡി മോറിസ്Bഅലൈഷ ന്യൂമാൻCയേലേന ഇസിൻബയേവDഅനിക്ക ന്യൂവെൽAnswer: C. യേലേന ഇസിൻബയേവ Read Explanation: റഷ്യൻ വനിതാ പോൾ വാൾട്ട് കായികതാരമാണ് യേലേന ഇസിൻബയേവ . രണ്ടു തവണ ഒളിമ്പിക്സ് സ്വർണ്ണമെഡൽ(2004ലും 2008ലും) നേടിയ ഇസിൻബയേവ രണ്ടു തവണ ലോക ചാമ്പ്യനുമായിരുന്നു. പോൾ വാൾട്ടിൽ 5 മീറ്റർ എന്ന ഉയരം താണ്ടിയ ഏക വനിതാ കായികതാരമാണ് ഇസിൻബയേവ. ഇൻഡോറിൽൽ 5.01 മീറ്ററും ഔട്ട്ഡോറിൽ 5.06 മീറ്ററമാണ് യേലേന ഇസിൻബയേവ ആഗസ്ത് 2009ൽ കുറിച്ച ലോകറെക്കോർഡ് . Read more in App