പ്രകാശ പ്രതിപ്രവർത്തനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഏതാണ്?ANADPH2 ഉം H2O ഉംBADP ഉം OH2 ഉംCATP മാത്രംDADP, H2O, NADP ഉംAnswer: D. ADP, H2O, NADP ഉം Read Explanation: പ്രകാശ പ്രതിപ്രവർത്തനത്തിന് ADP, H2O, NADP എന്നിവയാണ് പ്രധാന ആവശ്യമായ വസ്തുക്കൾ. വെള്ളം ഫോട്ടോലൈസിസിന് വിധേയമാകുന്നു, അതായത് അത് ഹൈഡ്രജനും ഓക്സിജനുമായി വിഘടിക്കുന്നു. ADP ATP ആയും NADP NADPH ആയും മാറുന്നു. Read more in App