പ്രകാശ വേഗം കൂടിയത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് ആര്?Aലിയോൺ ഫുക്കൾട്ട്Bഐൻസ്റ്റൈൻCതോമസ് ആൽവ എഡിസൺDഐസക് ന്യൂട്ടൺAnswer: A. ലിയോൺ ഫുക്കൾട്ട് Read Explanation: പ്രകാശവേഗം കൂടിയത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് ലിയോൺ ഫുക്കൾട്ട് ആണ്. തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ക്രിസ്ത്യൻ ഹൈജൻസ് ആണ്Read more in App