പ്രകാശം ഊർജ്ജ സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്ന തരം ബാക്റ്റീരിയകളെ എന്ത് പേരിലറിയപ്പെടുന്നു ?Aസ്വപോഷികൾBപരപോഷികൾCപ്രകാശപോഷികൾDരാസപോഷികൾAnswer: C. പ്രകാശപോഷികൾ Read Explanation: ഊർജ്ജ സ്രോതസ്സ് അനുസരിച്ചു ബാക്റ്റീരിയകളെ 2 ആയി തരം തിരിച്ചിരിക്കുന്നു 1.പ്രകാശപോഷികൾ - പ്രകാശം 2.രാസപോഷികൾ- ജൈവ / അജൈവ തന്മാത്രകൾRead more in App