App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് ചരിഞ്ഞ് പ്രവേശിക്കുമ്പോൾ പ്രകാശപാതയിൽ ഒരു വ്യതിയാനം സംഭവിക്കുന്നതാണ് ----------------------------------

Aതരംഗദൈർഘ്യം

Bപ്രതിപതനം

Cപൂർണാന്തര പ്രതിപതനം

Dഅപവർത്തനം

Answer:

D. അപവർത്തനം

Read Explanation:

അപവർത്തനം (REFRACTION)

  • പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് ചരിഞ്ഞ്  പ്രവേശിക്കുമ്പോൾ പ്രകാശപാതയിൽ ഒരു വ്യതിയാനം സംഭവിക്കുന്നതാണ് അപവർത്തനം.

  • Screenshot 2025-01-28 151616.png


Related Questions:

100 cm ഫോക്കസ് ദൂരമുള്ള ഒരു ലെൻസിന്റെ പവർ ആയിരിക്കും.
ലെൻസിന്റെ ഫോക്കസ് ദൂരം കുറയുന്നത് വസ്തു എവിടെ നിൽക്കുമ്പോൾ ആണ് .
വിഷമദൃഷ്ടി പരിഹരിക്കുന്നതിനുള്ള ലെന്സ് ഏത്?
600 nm തരംഗ ദൈർഘ്യമുള്ള പ്രകാശം ഉപായിച്ച യങിന്റെ പരീക്ഷണത്തിൽ ഇരട്ട സുഷിരങ്ങൾക്കിടയിലെ അകലം 1 mm ഉം സ്‌ക്രീനിലേക്കുള്ള അകലം .5 m ഉം ആണെങ്കിൽ ഫ്രിഞ്ജ് കനം , നടുവിലത്തെ പ്രകാശിത ബാൻഡിൽ നിന്നും നാലാമത്തെ പ്രകാശിത ബാൻഡിലേക്കുള്ള അകലം എന്നിവ കണക്കാക്കുക
ഒരു പ്രതലം സമതലമായ ഒരു കോൺവെക്സ് ലെൻസിന്റെ അപവർത്തനാങ്കം 1.5 ഉം ഫോക്കസ് ദൂരം 18 cm ഉം ആണ്. എങ്കിൽ ഗോളീയ ഉപരിതലത്തിലെ വക്രതാ ആരം കണക്കാക്കുക