App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്?

Aപ്രതിപതനം

Bഅപവർത്തനം

Cപ്രകീർണ്ണനം

Dവർണ്ണം

Answer:

B. അപവർത്തനം

Read Explanation:

സാന്ദ്രതാ വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ, സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം.

ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അൽപം ഉയർന്ന് നിൽക്കുന്നതായി തോന്നാൻ കാരണം അപവർത്തനമാണ്.


Related Questions:

A well cut diamond appears bright because ____________
മനുഷ്യന്റെ ശ്രവണപരിധി :
സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്നതെങ്ങിനെ ?
ഭൂമധ്യരേഖയിൽ നിന്ന് ഭൂമിയുടെ ധ്രുവത്തിലേക്ക് ഒരു പന്ത് കൊണ്ടുപോകുമ്പോൾ എന്ത് സംഭവിക്കും?
കാണ്ടാമൃഗങ്ങൾക്ക് .........................ന് മുകളിലുള്ള ശബ്ദം കേൾക്കാൻ സാധിക്കുന്നു.