Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശം നന്നായി കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്ന പേര് എന്ത്?

Aസുതാര്യ വസ്തുക്കൾ

Bഅർധതാര്യ വസ്തുക്കൾ

Cഅതാര്യ വസ്തുക്കൾ

Dഇവയൊന്നുമല്ല

Answer:

A. സുതാര്യ വസ്തുക്കൾ

Read Explanation:

പ്രകാശം നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് സുതാര്യവസ്തുക്കൾ (Transparent objects)


Related Questions:

പ്രതിപതന രശ്മിക്കും ലംബത്തിനുമിടയിലുള്ള കോണ്‍ ..........എന്ന് അറിയപ്പെടുന്നു
സമതലദർപ്പണത്തിൽ പ്രതിബിംബം എങ്ങനെ പ്രതിഫലിക്കുന്നു?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. വസ്തുവിനെ കാണുന്നത് പ്രകാശത്തിൽ നിന്ന് വരുന്ന പ്രകാശം വസ്തുക്കളിൽ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണിലേക്ക് എത്തുമ്പോഴാണ്
  2. പ്രകാശസ്രോതസ്സുകളെ കാണുന്നത് അവയിൽനിന്നുള്ള പ്രകാശം നേരിട്ട് നമ്മുടെ കണ്ണിൽ എത്തുമ്പോഴാണ്

    താഴെപ്പറയുന്ന പ്രസ്താവനകളിൽ സമതല ദർപ്പണത്തിലെ പ്രതിബിംബത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

    1. പ്രതിബിംബത്തിന് പാർശ്വിക വിപര്യയം സംഭവിച്ചിരിക്കും
    2. സമതല ദർപ്പണത്തിൽ വസ്തുവിൽ നിന്ന് ദർപ്പണത്തിലേക്കുള്ള ദൂരവും ദർപ്പണത്തിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള ദൂരവും വ്യത്യസ്തമായിരിക്കും
    3. സമതല ദർപ്പണത്തിൽ വസ്തുവിന്റെ വലിപ്പവും പ്രതിബിംബത്തിന്റെ വലിപ്പവും തുല്യമായിരിക്കും
      ലംബം (Normal) എന്താണ് സൂചിപ്പിക്കുന്നത്?