പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജഞൻ ?AറോമർBലിയോൺ ഫുക്കാൾട്ട്Cആൽബർട്ട് എ . മെക്കൻസൺDഅഗസ്റ്റിൻ ഫ്രെണൽAnswer: C. ആൽബർട്ട് എ . മെക്കൻസൺ Read Explanation: ആൽബർട്ട് എ . മെക്കൻസൺ - പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കി ലിയോൺ ഫുക്കാൾട്ട് - പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തി റോമർ - ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കി അഗസ്റ്റിൻ ഫ്രെണൽ - പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് തെളിയിച്ചു ഹെൻറിച്ച് ഹെട്സ് - പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ചു ഇ. സി. ജി . സുദർശൻ - പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ചു Read more in App