App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിലെ ഘടക വർണ്ണങ്ങൾ കൂടി ചേർന്ന് വെള്ള നിറം കിട്ടുന്നുവെന്ന് പ്രസ്താവിക്കുന്ന ഉപകരണം ?

Aകാലിഡോസ്കോപ്

Bവർണ്ണ പമ്പരം

Cപെറിസ്കോപ്

Dഇവയൊന്നുമല്ല

Answer:

B. വർണ്ണ പമ്പരം

Read Explanation:

ഒരു വർണ്ണ പമ്പരം എന്നത്, ഏഴ് തുല്യ ഭാഗങ്ങളായി അടയാളപ്പെടുത്തിയിട്ട്, അതിൽ മഴവില്ലിലെ ഏഴു നിറങ്ങൾ ക്രമത്തിൽ പെയിന്റ് ചെയ്ത ഡിസ്കാണ്. ഇത് വേഗത്തിൽ കറക്കുമ്പോൾ, പ്രകാശത്തിലെ ഘടകവർണങ്ങളായ ഈ ഏഴ് നിറങ്ങൾ കൂടി ച്ചേർന്ന്, വെള്ള നിറമായി കാണപ്പെടുന്നു.


Related Questions:

പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ ---- എന്ന് വിളിക്കുന്നു.
ഒരു പാത്രത്തിൽ ഒരു നാണയം വെയ്ചിട്ട് , ആ നാണയം കാണാൻ സാധിക്കാതെ വരുന്നത് വരെ, പിന്നിലെക്ക് നടക്കുക. ആ പാത്രത്തിലേക്ക് അല്പം അല്പമായി വെള്ളം ഒഴിക്കുമ്പോൾ, ആ നാണയം പിന്നും കാണാൻ സാധിക്കുന്നു. ഇത് സാധ്യമാകുന്നത്, പ്രകാശത്തിന്റെ എന്ത് പ്രതിഭാസം മൂലമാണ് ?
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ ഏത് ദർപ്പണമാണ് ?